കു​മ​ളി​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ​ക്കു കോ​വി​ഡ്; ഇ​ടു​ക്കി​യി​ൽ 31 കേ​സു​ക​ൾ
Thursday, August 13, 2020 6:23 PM IST
ഇ​ടു​ക്കി: ഇ​ടു​ക്കി ജി​ല്ല​യി​ൽ 31 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. 19 പേ​ർ​ക്കു സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. ഒ​രാ​ളു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ർ

കൊ​ന്ന​ത്ത​ടി സ്വ​ദേ​ശി (88)

സ​ന്പ​ർ​ക്കം

ഏ​ല​പ്പാ​റ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി (20)

ക​രു​ണാ​പു​രം പോ​ത്തി​ൻ​ക​ണ്ടം സ്വ​ദേ​ശി​നി (31)

ക​രു​ണാ​പു​രം പോ​ത്തി​ൻ​ക​ണ്ടം സ്വ​ദേ​ശി​നി (12)

കു​മ​ളി സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു പേ​ർ. ഓ​ഗ​സ്റ്റ് ഏ​ഴി​ന് കു​മ​ളി​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​മാ​ണ്. പു​രു​ഷ​ൻ 51, 4 വ​യ​സ്, 19. സ്ത്രീ 24, 2 ​വ​യ​സ്, 43.

കു​മ​ളി സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ. ഓ​ഗ​സ്റ്റ് പ​തി​നൊ​ന്നി​നു കു​മ​ളി​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​മാ​ണ്. പു​രു​ഷ​ൻ 35. സ്ത്രീ 34, 7 ​വ​യ​സ്, 13.

കു​മ​ളി സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ. ഓ​ഗ​സ്റ്റ് പ​തി​നൊ​ന്നി​നു കു​മ​ളി​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​യു​ടെ സ​ന്പ​ർ​ക്ക​മാ​ണ്. സ്ത്രീ 30, 55. ​മൂ​ന്നു വ​യ​സു​കാ​ര​ൻ.

നെ​ടു​ങ്ക​ണ്ടം പു​ഷ്പ​ക​ണ്ടം സ്വ​ദേ​ശി (50)

മ​രി​യാ​പു​രം സ്വ​ദേ​ശി​നി (28)

ആ​ഭ്യ​ന്ത​ര യാ​ത്ര

കൊ​ക്ക​യാ​ർ സ്വ​ദേ​ശി​നി (49).

നെ​ടു​ങ്ക​ണ്ടം മ​ഞ്ഞ​പ്പെ​ട്ടി സ്വ​ദേ​ശി​ക​ളാ​യ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ. സ്ത്രീ 33, 12, ​ആ​റു വ​യ​സു​കാ​രി.

നെ​ടു​ങ്ക​ണ്ടം സ്വ​ദേ​ശി​നി (22)

പാ​ന്പാ​ടും​പാ​റ സ്വ​ദേ​ശി (35)

തൊ​ടു​പു​ഴ സ്വ​ദേ​ശി (64)

ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്നെ​ത്തി ഉ​ടു​ന്പ​ഞ്ചോ​ല​യി​ലു​ള്ള അ​ഞ്ച് പേ​ർ. പു​രു​ഷ​ൻ 28, 26, 22. സ്ത്രീ 35, 40.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.