സ്വപ്നയുമായി എൻഐഎ കേരളത്തിൽ; അതിർത്തി കടന്നതും വാഹനം പഞ്ചർ
Sunday, July 12, 2020 12:24 PM IST
പാ​ല​ക്കാ​ട്: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷി​നെ​യും സ​ന്ദീ​പ് നാ​യ​രെ​യും കേ​ര​ള​ത്തി​ലെ​ത്തി​ച്ചു. വാ​ള​യാ​ർ ചെ​ക്പോ​സ്റ്റ് ക​ട​ന്ന എ​ൻ​ഐ​എ സം​ഘം ഉ​ച്ച​യോ​ടെ കൊ​ച്ചി​യി​ലെ​ത്തു​മെ​ന്നാ​ണു ക​രു​തു​ന്ന​ത്.

മൂ​ന്നു വാ​ഹ​ന​ങ്ങ​ളി​ലാ​യാ​ണ് എ​ൻ​ഐ​എ സം​ഘം പ്ര​തി​ക​ളു​മാ​യി സ​ഞ്ച​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ച വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് അ​തി​ർ​ത്തി മു​ത​ൽ കേ​ര​ള പോ​ലീ​സി​ന്‍റെ അ​ക​ന്പ​ടി​യു​മു​ണ്ട്.

പാ​ല​ക്കാ​ട് ക​ഴി​ഞ്ഞ​പ്പോ​ൾ സ്വ​പ്ന സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ പ​ഞ്ച​റാ​യി. പി​ന്നീ​ട് മ​റ്റൊ​രു വാ​ഹ​ന​ത്തി​ലേ​ക്കു മാ​റി യാ​ത്ര തു​ട​ർ​ന്നു. ബം​ഗ​ളു​രു​വി​ൽ​നി​ന്ന് എ​വി​ടെ​യും നി​ർ​ത്താ​തെ​യാ​ണു പ്ര​തി​ക​ളു​മാ​യി സം​ഘം കേ​ര​ള​ത്തി​ലേ​ക്കു യാ​ത്ര ചെ​യ്യു​ന്ന​ത്.

കൊ​ച്ചി​യി​ലെ​ത്തി​യ​ശേ​ഷം ഇ​രു​വ​രെ​യും എ​ൻ​ഐ​എ​യും ക​സ്റ്റം​സും വി​ശ​ദ​മാ​യി ചോ​ദ്യം​ചെ​യ്യും. പ്ര​തി​ക​ളെ ആ​ദ്യം കൊ​ച്ചി​യി​ലെ എ​ൻ​ഐ​എ കേ​ന്ദ്ര​ത്തി​ലാ​കും എ​ത്തി​ക്കു​ക. അ​തി​നു​ശേ​ഷം എ​ൻ​ഐ​എ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.