എ​ന്‍റെ പൊ​ന്നേ...! സ്വ​ർ​ണ​വി​ല സ​ർ​വ​കാ​ല റി​ക്കാ​ർ​ഡി​ൽ; പവന് 36,320 രൂപ
Wednesday, July 8, 2020 10:59 AM IST
കൊ​ച്ചി: സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ് ഭേ​ദി​ച്ച് സ്വ​ർ​ണ​വി​ല കു​തി​ക്കു​ന്നു. പ​വ​ന് 36,320 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 4540 രൂ​പ​യി​ലു​മാ​ണ് സം​സ്ഥാ​ന​ത്ത് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. ഇ​ന്നു മാ​ത്രം പ​വ​ന് കൂ​ടി​യ​ത് 200 രൂ​പ​യാ​ണ്.

കോവി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ആ​ഗോ​ള സ​മ്പ​ദ് വ്യ​വ​സ്ഥ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സു​ര​ക്ഷി​ത നി​ക്ഷേ​പം എ​ന്ന നി​ല​യി​ലാ​ണ് സ്വ​ര്‍​ണ​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ പേ​ര്‍ എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.