അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് റാ​പ്പ് ഗാ​യ​ക​ൻ കാ​നി വെ​സ്റ്റ്
Monday, July 6, 2020 3:52 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് താ​ൻ മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​മു​ഖ അ​മേ​രി​ക്ക​ൻ റാ​പ്പ് സം​ഗീ​ത​ജ്ഞ​ൻ കാ​നി വെ​സ്റ്റ്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് കാ​നി വെ​സ്റ്റ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.

പ്ര​സി​ഡ​ന്‍റ് ഡോണൾ​ഡ് ട്രം​പി​നെ പി​ന്തു​ണ​ച്ചി​രു​ന്ന ആ​ളാ​ണ് കാ​നി വെ​സ്റ്റ്. അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഒ​ന്നും പു​റ​ത്തു വ​ന്നി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.