കോ​വി​ഡ് ല​ക്ഷ​ണ​മു​ള്ള​യാ​ളെ സ്ര​വം എ​ടു​ത്ത​ശേ​ഷം വി​ട്ട​യ​ച്ചു; ഫ​ലം വ​ന്ന​പ്പോ​ൾ പോ​സി​റ്റീ​വ്
Sunday, May 31, 2020 8:16 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് കേ​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് ഗു​രു​ത​ര വീ​ഴ്ച. ശ​നി​യാ​ഴ്ച കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ കു​വൈ​റ്റി​ൽ​നി​ന്നെ​ത്തി​യ ആ​ളെ സ്ര​വം എ​ടു​ത്ത​ശേ​ഷം വീ​ട്ടി​ലേ​ക്ക് അ​യ​ച്ചു. ആ​ല​ങ്കോ​ട് സ്വ​ദേ​ശി​യെ​യാ​ണ് സ്ര​വം എ​ടു​ത്ത​ശേ​ഷം ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റന്‍റൈനി​ലാ​ക്കാ​തെ വീ​ട്ടി​ലേ​ക്ക് അ​യ​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തോ​ടെ​യാ​ണ് ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​യാ​ളുടെ ഫ​ലം ഇ​ന്ന് പോ​സീ​റ്റി​വാ​യ​തോ​ടെ തി​രി​ച്ചു​വി​ളി​ച്ച് അ​ഡ്മി​റ്റാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.