പാ​മ്പു​ക​ടി​യേ​റ്റ് യു​വ​തി മ​രി​ച്ച സം​ഭ​വം: പ്ര​തി​ക​ൾ​ക്കെ​തി​രേ വ​നം​വ​കു​പ്പും കേ​സെ​ടു​ക്കും
Sunday, May 24, 2020 6:12 PM IST
കൊ​ല്ലം: അ​ഞ്ച​ലി​ൽ പാ​മ്പു​ക​ടി​യേ​റ്റ് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് സൂ​ര​ജി​നും പാ​മ്പി​നെ എ​ത്തി​ച്ചു ന​ൽ​കി​യ സു​ഹൃ​ത്തി​നു​മെ​തി​രെ വ​നം​വ​കു​പ്പും കേ​സെ​ടു​ക്കും. വ​നം വ​ന്യ​ജീ​വി വ​കു​പ്പ് നി​യ​മം അ​നു​സ​രി​ച്ച് പാ​മ്പി​നെ കൈ​വ​ശം വ​ച്ച​തി​നാ​ണ് കേ​സെ​ടു​ക്കു​ക.

അ​ഞ്ച​ൽ ഏ​റം വെ​ള്ളി​ശേ​രി​യി​ൽ ഉ​ത്ര(25)​യാ​ണ് കി​ട​പ്പു​മു​റി​യി​ൽ ക​രി​മൂ​ർ​ഖ​ൻ പാ​മ്പി​ന്‍റെ ക​ടി​യേ​റ്റു മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് സൂ​ര​ജി​നെ​യും സു​ഹൃ​ത്തും സ​ഹാ​യി​യു​മാ​യ പാ​മ്പു​പി​ടു​ത്ത​ക്കാ​ര​ൻ സു​രേ​ഷി​നെ​യും അ​റ​സ്റ്റ് ചെ​യ്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​രു​വ​രും കു​റ്റം സ​മ്മ​തി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.