ബാ​ങ്കിം​ഗ് സ​മ​യം ക്ര​മീ​ക​രി​ച്ചു; രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് നാ​ലു വ​രെ പ്ര​വ​ർ​ത്തി​ക്കും
Monday, March 30, 2020 9:10 PM IST
തി​രു​വ​ന​ന്ത​പു​രം: ബാ​ങ്കു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം ക്ര​മീ​ക​രി​ച്ച് ബാ​ങ്കേ​ഴ്സ് സ​മി​തി. ഏ​പ്രി​ൽ നാ​ലു വ​രെ ബാ​ങ്കു​ക​ൾ രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് നാ​ലു വ​രെ പ്ര​വ​ർ​ത്തി​ക്കും. സാ​മൂ​ഹ്യ ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണം അ​ട​ക്ക​മു​ള്ള​ത് പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ബാ​ങ്കി​ൽ വ​രാ​ൻ അ​ക്കൗ​ണ്ട് ന​ന്പ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക ദി​വ​സ​ങ്ങ​ൾ നി​ശ്ച​യി​ച്ചു. 0, 1 അ​ക്ക​ങ്ങ​ളി​ൽ അ​വ​സാ​നി​ക്കു​ന്ന അ​ക്കൗ​ണ്ട് ന​ന്പ​റു​ള്ള​വ​ർ ഏ​പ്രി​ൽ ര​ണ്ടി​ന് ബാ​ങ്കു​ക​ളി​ൽ എ​ത്ത​ണം. 2, 3 അ​ക്ക​ങ്ങ​ളി​ൽ അ​വ​സാ​നി​ക്കു​ന്ന​വ​ർ മൂ​ന്നി​നും 4,5 അ​ക്ക​ങ്ങ​ളി​ൽ അ​വ​സാ​നി​ക്കു​ന്ന അ​ക്കൗ​ണ്ട് ന​ന്പ​റു​ള്ള​വ​ർ ഏ​പ്രി​ൽ നാ​ലി​നും ബാ​ങ്കി​ൽ എ​ത്ത​ണം.

6, 7 അ​ക്ക​ങ്ങ​ളി​ൽ അ​വ​സാ​നി​ക്കു​ന്ന അ​ക്കൗ​ണ്ടു​ള്ള​വ​ർ ആ​റി​നും 8, 9 അ​ക്ക​ങ്ങ​ളി​ൽ അ​വ​സാ​നി​ക്കു​ന്ന​വ​ർ ഏ​ഴി​നും ബാ​ങ്കു​ക​ളി​ൽ എ​ത്ത​ണ​മെ​ന്നും ബാ​ങ്കേ​ഴ്സ് സ​മി​തി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.