മ​ഹാ​രാ​ഷ്ട്ര- ഗു​ജ​റാ​ത്ത് സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ അ​പ​ക​ടം; അ​ഞ്ചു പേ​ർ മ​രി​ച്ചു
Saturday, March 28, 2020 11:30 AM IST
മും​ബൈ: മും​ബൈ​യി​ൽ നി​ന്നും ഗു​ജ​റാ​ത്തി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്ത​വ​ർ​ക്കി​ട​യി​ലേ​ക്ക് ട്ര​ക്ക് പാ​ഞ്ഞു​ക​യ​റി. സം​ഭ​വ​ത്തി​ൽ അ​ഞ്ചു പേ​ർ മ​രി​ച്ചു. മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റു. മ​ഹാ​രാ​ഷ്ട്ര- ഗു​ജ​റാ​ത്ത് സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ലാ​യി​രു​ന്നു അ​പ​ക​ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.