കൊ​ങ്ക​ണ്‍ പാ​ത​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; കൊ​ച്ചു​വേ​ളി-​പോ​ർ​ബ​ന്ത​ർ എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി
Sunday, August 25, 2019 11:31 AM IST
മം​ഗ​ളൂ​രു: കൊ​ങ്ക​ണ്‍ റെ​യി​ൽ​വേ പാ​ത​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ഒ​രു ട്രെ​യി​ൻ സ​ർ​വീ​സ് റ​ദ്ദാ​ക്കി. കൊ​ച്ചു​വേ​ളി-​പോ​ർ​ബ​ന്ത​ർ എ​ക്സ്പ്ര​സാ​ണ് റ​ദ്ദാ​ക്കി​യ​ത്. നേ​ത്രാ​വ​തി എ​ക്സ്പ്ര​സ് പാ​ല​ക്കാ​ട് വ​ഴി തി​രി​ച്ചു വി​ടു​ക​യും ചെ​യ്തു.

അ​തേ​സ​മ​യം, റെ​യി​ല്‍ പാ​ള​ത്തി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ വേ​ഗ​ത്തി​ൽ പൂ​ര്‍​ത്താ​യാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ന​ട​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.