അമ്മയെ കാണാൻ മോദി ജന്മനാട്ടിലെത്തി
Sunday, January 20, 2019 1:45 AM IST
ഗാ​ന്ധി​ന​ഗ​ർ: ഗു​ജ​റാ​ത്തി​ലെ തി​ര​ക്കി​ട്ട പ​രി​പാ​ടി​ക​ൾ​ക്കി​ടെ സ്വ​വ​സ​തി​യി​ലെ​ത്തി അ​മ്മ​യെ സ​ന്ദ​ര്‍​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സം​സ്ഥാ​ന​ത്തെ മൂ​ന്ന് ദി​വ​സ സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ​യാ​ണ് മോ​ദി അ​മ്മ​യെ ക​ണ്ടു​മ​ട​ങ്ങി​യ​ത്.

ഡ​ൽ​ഹി​യി​ലേ​ക്കു മ​ട​ങ്ങാ​ൻ അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു പോ​കും വ​ഴി​യാ​ണ് റ​യ്സാ​ൻ ഗ്രാ​മ​ത്തി​ലെ​ത്തി അ​മ്മ ഹി​രാ​ബ​യെ ക​ണ്ട​ത്. അ​മ്മ​യ്ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​മൊ​പ്പം ഏ​താ​ണ്ട് അ​ര​മ​ണി​ക്കൂ​റോ​ളം മോ​ദി ചെ​ല​വ​ഴി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​ള​യ സ​ഹോ​ദ​ര​ൻ പ​ങ്ക​ജ് മോ​ദി​യു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണു ഹി​രാ​ബ ക​ഴി​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.