ഇ​ന്ത്യ തി​രി​ച്ച​ടി​ച്ചു; പാ​ക്കി​സ്ഥാ​ന്‍റെ നാ​ല് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
Friday, January 18, 2019 2:55 AM IST
ന്യൂ​ഡ​ൽ​ഹി: നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ പാ​ക്കി​സ്ഥാ​ന്‍റെ പ്ര​കോ​പ​ന​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കി ഇ​ന്ത്യ. ഇ​ന്ത്യ​ൻ സൈ​ന്യം ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ നാ​ല് പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. പാ​ക് സൈ​ന്യ​ത്തി​ന്‍റെ ഏ​ഴ് ബ​ങ്ക​റു​ക​ളും ന​ശി​പ്പി​ച്ചു. പാ​ക്കി​സ്ഥാ​ന്‍റെ തു​ട​ര്‍​ച്ച​യാ​യു​ള്ള വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘ​ന​ത്തി​നാ​ണ് ഇ​ന്ത്യ അ​തേ നാ​ണ​യ​ത്തി​ല്‍ മ​റു​പ​ടി ന​ൽ​കി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പാ​ക് ഒ​ളി​യാ​ക്ര​മ​ണ​ത്തി​ൽ സൈ​നി​ക​ർ അ​ട​ക്കം നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ക​ഠു​വ‍, ര​ജൗ​രി, സു​ന്ദ​ര്‍​ബ​നി, ഝാ​ന്‍​ഗ​ര്‍, ലാം, ​പു​ഖ​ര്‍​നി മേ​ഖ​ല​ക​ള്‍, പൂ​ഞ്ച് സെ​ക്ട​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പാ​ക് സൈ​ന്യ​ത്തി​ന്‍റെ ആ​ക്ര​മ​ണം. ഇ​ന്ത്യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലൂ​ടെ ഇ​തി​ന് ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.