മ​ഹാ​രാ​ഷ്ട്ര​യി​ൽ ബി​ജെ​പി നേ​താ​വ് വെ​ടി​യേ​റ്റു മ​രി​ച്ചു
Thursday, January 17, 2019 10:20 PM IST
മ​ൻ​സോ​ർ: മ​ഹാ​രാ​ഷ്ട്ര മ​ൻ​സോ​ർ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ അ​ധ്യ​ക്ഷ​നും ബി​ജെ​പി നേ​താ​വു​മാ​യ പ്ര​ഹ്ലാ​ദ് ബ​ന്ദ്യാ​ർ വെ​ടി​യേ​റ്റു മ​രി​ച്ചു. വ്യാ​ഴാ​ഴ്ച മ​ൻ​സോ​റി​ലെ ന​യി അ​ബാ​ദി​യി​ലാ​യി​രു​ന്നു സം​ഭ​വം. ബാ​ങ്കി​നു സ​മീ​പ​ത്തു​വ​ച്ചാ​ണ് ബ​ന്ദ്യാ​റി​നു വെ​ടി​യേ​റ്റ​ത്.

ഉ​ട​ൻ​ത​ന്നെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.