തിരുവനന്തപുരത്ത് ചൊവ്വാഴ്ച ഹർത്താൽ
Monday, December 10, 2018 1:41 PM IST
തി​ര​വ​ന​ന്ത​പു​രം: ചൊ​വ്വാ​ഴ്ച തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഹ​ർ​ത്താ​ൽ. ബി​ജെ​പി​യാ​ണ് ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ബി​ജെ​പി​യു​ടെ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചി​നിടെ ഉണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹ​ർ​ത്താ​ൽ.

തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് ഇ​ന്ന് ന​ട​ന്ന ബി​ജെ​പി മാ​ർ​ച്ചി​നി​ടെ സം​ഘ​ർ​ഷ​മു​ണ്ടാ​യ​തോ​ടെ പോ​ലീ​സ് ലാ​ത്തി​വീ​ശി​യി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ർ​വാ​ത​ക​വും പ്ര​യോ​ഗി​ച്ചു. പ്ര​വ​ർ​ത്ത​ക​രി​ൽ ചി​ല​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.