ആ​ന്‍റോ​യ്ക്കെ​തി​രേ മാ​ന​ന​ഷ്ട​ത്തി​ന് കേ​സ് ന​ല്‍​കും: ജ​നീ​ഷ് കു​മാ​ര്‍
Friday, April 26, 2024 3:22 AM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ കാ​ൽ ല​ക്ഷം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്കി​ന് ല​ഭി​ക്കു​മെ​ന്ന് കെ.​യു. ജ​നീ​ഷ്കു​മാ​ര്‍ എം​എ​ൽ​എ. പ​രാ​ജ​യം ഉ​റ​പ്പി​ച്ച ആ​ന്‍റോ ആ​ന്‍റ​ണി ക​ള്ള​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ്. വ്യാ​ജ ആ​രോ​ണ​ങ്ങ​ൾ​ക്കെ​തി​രേ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ല്‍ ചെ​യ്യു​മെ​ന്നും ജ​നീ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു.