ല​​ണ്ട​​ൻ: ടീം ​​ഇ​​ന്ത്യ ഐ​​സി​​സി ലോ​​ക ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഫൈ​​ന​​ലി​​ൽ പ്ര​​വേ​​ശി​​ക്കാ​​തി​​രു​​ന്ന​​തോ​​ടെ ലോ​​ഡ്സി​​നു ന​​ഷ്ടം 45 കോ​​ടി രൂ​​പ​​യെ​​ന്നു ക​​ണ​​ക്ക്.

ജൂ​​ണ്‍ ഏ​​ഴ് മു​​ത​​ൽ 11വ​​രെ ല​​ണ്ട​​നി​​ലെ ലോ​​ഡ്സി​​ലാ​​ണ് ലോ​​ക ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഫൈ​​ന​​ൽ.

ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ടെ​​സ്റ്റ് പ​​ര​​ന്പ​​ര 3-1നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെ​​യാ​​ണ് ഇ​​ന്ത്യ ഫൈ​​ന​​ൽ കാ​​ണാ​​തെ പു​​റ​​ത്താ​​യ​​ത്. ഓ​​സ്ട്രേ​​ലി​​യ​​യും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും ത​​മ്മി​​ലാ​​ണ് ഫൈ​​ന​​ൽ.