മലപ്പുറം, തൃശൂർ ജേതാക്കൾ
Thursday, April 17, 2025 12:40 AM IST
നീലേശ്വരം: സംസ്ഥാന സീനിയര്‍ റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ മലപ്പുറം ചാമ്പ്യന്മാരായി. ഫൈനലിൽ കോഴിക്കോടിനെയാണ് കീഴടക്കിയത്.
വനിതാ വിഭാഗത്തില്‍ തൃശൂരിനാണു ട്രോഫി. ഫൈനലിൽ തിരുവനന്തപുരത്തെയാണ് തൃശൂർ കീഴടക്കിയത്.