രണ്ടാം റാങ്ക് തിരിച്ചുപിടിച്ച് അലക്സാണ്ടർ സ്വരേവ്
Tuesday, April 22, 2025 2:23 AM IST
മെൽബണ്‍: പുരുഷ ടെന്നീസിൽ രണ്ടാം റാങ്ക് തിരികെപ്പിടിച്ച് ജർമനിയുടെ അലക്സാണ്ടർ സ്വരേവ്. മ്യൂണിച്ച് ഓപ്പണ്‍ കിരീട നേട്ടത്തോടെയാണ് പുതിയ എടിപി റാങ്കിംഗിൽ സ്വരേവ് രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചത്.