എസ്പാനിയോളിന് ജയം
Sunday, April 20, 2025 12:37 AM IST
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ഗറ്റാഫയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി എസ്പാനിയോൾ.
മത്സരത്തിന്റെ 39-ാം മിനിറ്റിൽ എസ്പാനിയോളിനുവേണ്ടി മരാഷ് കുന്പുള്ളയാണ് വിജയഗോൾ നേടിയത്.