മാർപാപ്പയുടെ വിയോഗം: മത്സരങ്ങൾ മാറ്റിവച്ചു
Tuesday, April 22, 2025 2:23 AM IST
ഇറ്റലി: ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെത്തുടർന്ന് ഇറ്റലിയിലെ മുൻനിര ഫുട്ബോൾ ലീഗായ സീരി എ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ മത്സരങ്ങളും മാറ്റിവച്ചു.