നാ​​​​പ്പോ​​​​ളി​​​​ക്കു തോ​​​​ൽ​​​​വി
നാ​​​​പ്പോ​​​​ളി​​​​ക്കു തോ​​​​ൽ​​​​വി
Tuesday, August 20, 2024 12:54 AM IST
വെ​​​​റോ​​​​ണ: നാ​​​​പ്പോ​​​​ളി​​​​ക്കൊ​​​​പ്പം സീ​​​​രി എ​​​​യി​​​​ലെ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങി​​​​യ ആ​​​​ന്‍റോ​​​​ണി​​​​യോ കോ​​​​ന്‍റെ​​​​യു​​​​ടെ തു​​​​ട​​​​ക്കം തോ​​​​ൽ​​​​വി​​​​യോ​​​​ടെ. എ​​​​വേ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ നാ​​​​പ്പോ​​​​ളി എ​​​​തി​​​​രി​​​​ല്ലാ​​​​ത്ത മൂ​​​​ന്നു ഗോ​​​​ളി​​​​ന് ഹെ​​​​ല്ലാ​​​​സ് വെ​​​​റോ​​​​ണ​​​​യോ​​​​ട് തോ​​​​റ്റു.

ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ നാ​​​​പ്പോ​​​​ളി​​​​യി​​​​ലെ​​​​ത്തു​​​​ന്ന അ​​​​ഞ്ചാ​​​​മ​​​​ത്തെ പ​​​​രി​​​​ശീ​​​​ല​​​​ക​​​​നാ​​​​ണ് കോ​​​​ന്‍റെ. ജൂ​​​​ണി​​​​ലാ​​​​ണ് കോ​​​​ന്‍റെ​​​​യു​​​​മാ​​​​യി നാ​​​​പ്പോ​​​​ളി ക​​​​രാ​​​​റി​​​​ലാ​​​​യ​​​​ത്.


ഡെ​​യ്‌​​ല​​​​ൻ ലി​​​​വ്റ​​​​മെ​​​​ന്‍റോ​​​​യി​​​​ലൂ​​​​ടെ വെ​​​​റോ​​​​ണ മു​​​​ന്നി​​​​ലെ​​​​ത്തി. ഡാ​​​​നി​​​​യ​​​​ൽ മോ​​​​സ്ക്വെ​​​​ര ര​​​​ണ്ടു ഗോ​​​​ളു​​​​ക​​​​ൾ നേ​​​​ടി. ഇ​​​​രു​​​​വ​​​​രു​​​​ടെ​​​​യും ആ​​​​ദ്യ ലീ​​​​ഗ് മ​​​​ത്സ​​​​ര​​​​മാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.