പ്രൊ​​​​വി​​​​ഡ​​​​ൻ​​​​സ് എ​​​​ച്ച്എ​​​​സ്എ​​​​സ് ഫൈനലിൽ
പ്രൊ​​​​വി​​​​ഡ​​​​ൻ​​​​സ്  എ​​​​ച്ച്എ​​​​സ്എ​​​​സ്  ഫൈനലിൽ
Monday, August 19, 2024 1:08 AM IST
ക​​​​ള​​​​മ​​​​ശേ​​​​രി: 37-ാം ഫാ. ​​​​ഫ്രാ​​​​ൻ​​​​സി​​​​സ് സാലസ് ട്രോ​​​​ഫി സൗ​​​​ത്ത് ഇ​​​​ന്ത്യ ഇ​​​​ന്‍റ​​​​ർ സ്കൂ​​​​ൾ ബാ​​​​സ്ക​​​​റ്റ്ബോ​​​​ൾ ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ന്‍റെ പെൺകുട്ടികളിൽ പ്രൊ​​​​വി​​​​ഡ​​​​ൻ​​​​സ് എ​​​​ച്ച്എ​​​​സ്എ​​​​സ് കോ​​​​ഴി​​​​ക്കോ​​​​ട് ഫൈനലിൽ പ്രവേശിച്ചു. സെ​മി​യി​ൽ പ്രൊ​വി​ഡ​ൻ​സ് 73-53ന് ​ലി​റ്റി​ൽ ഫ്ള​വ​ർ എ​ച്ച്എ​സ്എ​സ് കൊ​ര​ട്ടി​യെ തോ​ൽ​പ്പി​ച്ചു.

പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ സെ​​​​മി ഫൈ​​​​ന​​​​ലി​​​​ൽ സി​​​​ൽ​​​​വ​​​​ർ ഹി​​​​ൽ എ​​​​ച്ച്എ​​​​സ്എ​​​​സ് കോ​​​​ഴി​​​​ക്കോ​​​​ട്, ഹോ​​​​ളി ക്രോ​​​​സ് ആം​​​​ഗ്ലോ ഇ​​​​ന്ത്യ​​​​ൻ എ​​​​ച്ച്എ​​​​സ്എ​​​​സ് തൂ​​​​ത്തു​​​​ക്കു​​​​ടി​​​​യെ​​​​ നേ​​​​രി​​​​ടും.


ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​ടെ സെ​​​​മി​​​​യി​​​​ൽ സെ​​​​ന്‍റ് എ​​​​ഫ്രേം​​​​സ് എ​​​​ച്ച്എ​​​​സ്എ​​​​സ് മാ​​​​ന്നാ​​​​നം, ക്രെ​​​​സ​​​​ന്‍റ് മെ​​​​ട്രി​​​​ക് സ്കൂ​​​​ൾ തൂ​​​​ത്തു​​​​ക്കു​​​​ടി​​​​യെ​​​​യും ഗ​​​​വ. ബോ​​​​യ്സ് എ​​​​ച്ച്എ​​​​സ്എ​​​​സ് കു​​​​ന്നം​​​​കു​​​​ളം, പ​​​​ന്ത​​​​ലൂ​​​​ർ എ​​​​ച്ച്എ​​​​സ്എ​​​​സ് മ​​​​ല​​​​പ്പു​​​​റ​​​​ത്തെ​​​​യും നേ​​​​രി​​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.