മോ​​ൺ മോ​​ർ​​ക്ക​​ൽ ബൗ​​ളിം​​ഗ് പ​​രി​​ശീ​​ല​​ക​​ൻ
മോ​​ൺ മോ​​ർ​​ക്ക​​ൽ  ബൗ​​ളിം​​ഗ് പ​​രി​​ശീ​​ല​​ക​​ൻ
Thursday, August 15, 2024 12:12 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ സീ​​നി​​യ​​ർ ക്രി​​ക്ക​​റ്റ് ടീ​​മി​​ന്‍റെ ബൗ​​ളിം​​ഗ് പ​​രി​​ശീ​​ല​​ക​​നാ​​യി ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ മു​​ൻ പേ​​സ​​ർ മോ​​ൺ മോ​​ർ​​ക്ക​​ലി​​നെ നി​​യ​​മി​​ച്ചു. സെ​​പ്റ്റം​​ബ​​ർ ഒ​​ന്നു മു​​ത​​ലാ​​ണ് മോ​​ർ​​ക്ക​​ലു​​മാ​​യി ക​​രാ​​ർ. ബി​​സി​​സി​​ഐ സെ​​ക്ര​​ട്ട​​റി ജ​​യ്ഷാ ഇ​​ക്കാ​​ര്യം സ്ഥി​​രീ​​ക​​രി​​ച്ചു.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കാ​​യി 2006 മു​​ത​​ൽ 2018 വ​​രെ 247 മ​​ത്സ​​ര​​ങ്ങ​​ൾ ക​​ളി​​ച്ച താ​​രം 544 വി​​ക്ക​​റ്റു​​ക​​ൾ നേ​​ടി​​യി​​ട്ടു​​ണ്ട്. 86 ടെ​​സ്റ്റു​​ക​​ളും 117 ഏ​​ക​​ദി​​ന​​ങ്ങ​​ളും 44 ട്വന്‍റി-20​​ക​​ളു​​മാ​​ണ് ക​​ളി​​ച്ച​​ത്. ടെ​​സ്റ്റി​​ൽ 309 വി​​ക്ക​​റ്റു​​ക​​ളും ഏ​​ക​​ദി​​ന​​ത്തി​​ൽ 188 വി​​ക്ക​​റ്റു​​ക​​ളും ട്വന്‍റി-20 ​​യി​​ൽ 47 വി​​ക്ക​​റ്റു​​ം മോർക്കൽ നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.