ജൂ​ണി​യ​ര്‍ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ്
ജൂ​ണി​യ​ര്‍ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ്
Thursday, July 25, 2024 2:33 AM IST
കൊ​ച്ചി: ജൂ​ണി​യ​ര്‍ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ എ​ട്ടാം പ​തി​പ്പു​മാ​യി പി​എ​ന്‍​ബി മെ​റ്റ്‌​ലൈ​ഫ്. കൊ​ച്ചി ഉ​ള്‍​പ്പെ​ടെ പ​ത്തു ന​ഗ​ര​ങ്ങ​ളി​ലാ​ണ് ഈ ​വ​ര്‍​ഷ​ത്തെ ചാ​മ്പ്യ​ന്‍​ഷി​പ്പ് ന​ട​ക്കു​ക. പ്രാ​ഥ​മി​ക സി​റ്റി മ​ത്സ​ര​ങ്ങ​ള്‍ ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ഡ​ല്‍​ഹി​യി​ല്‍ ആ​രം​ഭി​ക്കും.

കൊ​ച്ചി​യി​ല്‍ ഓ​ഗ​സ്റ്റ് 26 മു​ത​ല്‍ 29 വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍. 9820006190 എ​ന്ന ന​മ്പ​റി​ല്‍ വി​ളി​ച്ച് മ​ത്സ​ര​ങ്ങ​ള്‍​ക്കാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. ഏ​ഴി​നും പ​തി​നേ​ഴി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള ക​ളി​ക്കാ​ര്‍​ക്കു​ള്ള പി​എ​ന്‍​ബി മെ​റ്റ്‌​ലൈ​ഫ് ജൂ​ണി​യ​ര്‍ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍, ഒ​ന്പ​തു വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍​ക്കു​ള്ള​തു മു​ത​ല്‍, 17 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍​ക്ക് വ​രെ​യു​ള്ള മ​ത്സ​ര വി​ഭാ​ഗ​ങ്ങ​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.