ടോർപിഡോസ് ജയിച്ചു
Tuesday, March 5, 2024 1:32 AM IST
ചെന്നൈ: പ്രൈം വോളിബോളിൽ ബംഗളൂരു ടോർപിഡോസിന് ജയം. ഹൈദരാബാദ് ബ്ലാക്ക് ഹോക്ക്സിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ടോർപിഡോസ് കീഴടക്കിയത്. സ്കോർ: 15-6, 15-11, 15-12. ബംഗളൂരുവിന്റെ നാലാം ജയമാണ്.