സമനില മാത്രം
Tuesday, March 5, 2024 1:32 AM IST
ഹൈദരാബാദ്: ഐഎസ്എൽ ഫുട്ബോളിൽ ഹൈദരാബാദ് എഫ്സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും 2-2 സമനിലയിൽ പിരിഞ്ഞു. രണ്ട് ഗോളിനു മുന്നിൽനിന്നശേഷമായിരുന്നു നോർത്ത് ഈസ്റ്റ് സമനില വഴങ്ങിയത്.