പിഎസ്ജി ജയം
Sunday, February 4, 2024 12:14 AM IST
സ്ട്രാസ്ബർഗ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളിൽ പിഎസ്ജിക്കു വിജയം. കിലിയൻ എംബപ്പെ (31 ’), മാർകോ അസെൻസിയോ (49’) എന്നിവരുടെ ഗോളിൽ 2-1ന് സ്ട്രാസ്ബർഗിനെയാണ് പിഎസ്ജി കീഴടക്കിയത്. 20 കളിയിൽ 47 പോയിന്റുമായി പിഎസ്ജി ലീഗ് ടേബിളിൽ നിലയിൽ ഒന്നാമതാണ്.