കോ​​​​​ട്ട​​​​​യം: 30-ാമ​​​​​ത് ഗി​​​​​രി​​​​​ദീ​​​​​പം ഓ​​​​​ൾ ഇ​​​​​ന്ത്യ ഇ​​​​​ന്‍റ​​​​​ർ സ്കൂ​​​​​ൾ ബാ​​​​​സ്ക​​​​​റ്റ്ബോ​​​​​ൾ ഫൈ​​​​​ന​​​​​ൽ ഇ​​​​​ന്ന്. പെ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ൽ എ​​​​​സ്എ​​​​​ച്ച് എ​​​​​ച്ച്എ​​​​​സ്എ​​​​​സ് തേ​​​​​വ​​​​​ര​​​​​യും ആ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ൽ ഫാ. ​​​​​ആ​​​​​ഗ്ന​​​​​ൽ മും​​​​​ബൈ​​​​​യും ഫൈ​​​​​ന​​​​​ലി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ചു.

സ്പോ​​​​​ർ​​​​​ട്സ് ഡി​​​​​വി​​​​​ഷ​​​​​ൻ വി​​​​​ഭാ​​​​​ഗം ആ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ ഫൈ​​​​​ന​​​​​ലി​​​​​ൽ സെ​​​​​ന്‍റ് എ​​​​​ഫ്രേം​​​​​സ് മാ​​​​​ന്നാ​​​​​നം നാ​​​​​ടാ​​​​​ർ സ​​​​​ര​​​​​സ്വ​​​​​തി വി​​​​​ദ്യാ​​​​​ല​​​​​യ തേ​​​​​നി​​​​​യെ നേ​​​​​രി​​​​​ടും. പെ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ സെ​​​​​മി ഫൈ​​​​​ന​​​​​ലി​​​​​ൽ എ​​​​​സ്എ​​​​​ച്ച് തേ​​​​​വ​​​​​ര 63-25ന് ​​​​​സെ​​​​​ന്‍റ്. ജോ​​​​​സ​​​​​ഫ്സ് ജി​​​​​എ​​​​​ച്ച്എ​​​​​സ്എ​​​​​സ് സേ​​​​​ല​​​​​ത്തെ തോ​​​​​ൽ​​​​​പ്പി​​​​​ച്ചു. ഫാ.​​​​​ആ​​​​​ഗ്ന​​​​​ൽ മും​​​​​ബൈ 69-54ന് ​​​​​എ​​​​​സ്എ​​​​​ച്ച് എ​​​​​ച്ച്എ​​​​​സ്എ​​​​​സ് കി​​​​​ളി​​​​​മ​​​​​ല​​​​​യെ തോ​​​​​ൽ​​​​​പ്പി​​​​​ച്ചു. ആ​​​​​ണ്‍​കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ സി​​​​​ബി​​​​​എ​​​​​സ്ഇ വി​​​​​ഭാ​​​​​ഗം ഫൈ​​​​​ന​​​​​ലി​​​​​ൽ ഗി​​​​​രി​​​​​ദീ​​​​​പം ഡി​​​​​പോ​​​​​ൾ പ​​​​​ബ്ലി​​​​​ക് സ്കൂ​​​​​ൾ കു​​​​​റ​​​​​വി​​​​​ല​​​​​ങ്ങാ​​​​​ടി​​​​​നെ നേ​​​​​രി​​​​​ടും.