അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ഇ​​​ന്ത്യ-​​​ഓ​​​സ്ട്രേ​​​ലി​​​യ ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പ് ക്രി​​​ക്ക​​​റ്റ് ഫൈ​​​ന​​​ലി​​​നാ​​​യി കു​​​ടും​​​ബ​​​സ​​​മേ​​​ത​​​വും കൂ​​​ട്ടു​​​കൂ​​​ടി​​​യു​​​മെ​​​ല്ലാം ന​​​രേ​​​ന്ദ്ര മോ​​​ദി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​വ​​​രി​​​ൽ വ്യ​​​ത്യ​​​സ്ത​​​മാ​​​യി​​​രു​​​ന്നു ചാ​​​ർ​​​ലി​​​യും അ​​​ർ​​​പി​​​ത​​​യും. ഹാ​​​ഫ് ല​​​യ​​​ണ്‍, ഹാ​​​ഫ് മെ​​​ൻ എ​​​ന്ന് പ​​​റ​​​യു​​​ന്ന സി​​​നി​​​മ ഡ​​​യ​​​ലോ​​​ഗി​​​നെ അ​​​നു​​​സ്മ​​​രി​​​പ്പി​​​ച്ചാ​​​യി​​​രു​​​ന്നു ഇ​​​വ​​​ർ എ​​​ത്തി​​​യ​​​ത്.


ഓ​​​സ്ട്രേ​​​ലി​​​യ​​​ക്കാ​​​ര​​​നാ​​​യ ചാ​​​ർ​​​ലി ഓ​​​സീ​​​സ് ജ​​​ഴ്സി​​​യി​​​ലും ഗു​​​ജ​​​റാ​​​ത്തു​​​കാ​​​രി​​​യാ​​​യ അ​​​ർ​​​പി​​​ത ഇ​​​ന്ത്യ​​​ൻ ജ​​​ഴ്സി​​​യി​​​ലും. മെ​​​ൽ​​​ബ​​​ണി​​​ൽ​​​നി​​​ന്നാ​​​ണ് ജീ​​​വി​​​ത​​​പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യ ഇ​​​വ​​​ർ ലോ​​​ക​​​ക​​​പ്പ് ഫൈ​​​ന​​​ലി​​​നാ​​​യി എ​​​ത്തി​​​യ​​​ത്. ഗു​​​ജ​​​റാ​​​ത്ത് ഗാ​​​ന്ധി​​​ന​​​ഗ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​ണ് അ​​​ർ​​​പി​​​ത.