മും​​ബൈ: 2023 ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ഏ​​ഴാം പോ​​രാ​​ട്ട​​ദി​​നം ഇ​​ന്ന്. ആ​​ദ്യ ആ​​റ് മ​​ത്സ​​ര​​ങ്ങ​​ളി​​ലും ജ​​യി​​ച്ച് ഈ ​​ലോ​​ക​​ക​​പ്പി​​ല്‍ ഇ​​തു​​വ​​രെ പ​​രാ​​ജ​​യം രു​​ചി​​ച്ചി​​ട്ടി​​ല്ലാ​​ത്ത രോ​​ഹി​​ത് ശ​​ര്‍​മ​​യും സം​​ഘ​​വും ഏ​​ഴാം ജ​​യ​​ത്തി​​ലാ​​യി മും​​ബൈ വാ​​ങ്ക​​ഡെ സ്‌​​റ്റേ​​ഡി​​യ​​ത്തി​​ല്‍ ഇ​​റ​​ങ്ങും.

അ​​യ​​ൽ‍​ക്കാ​​രാ​​യ ശ്രീ​​ല​​ങ്ക​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ എ​​തി​​രാ​​ളി. 2011 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ല്‍ ല​​ങ്ക​​യെ കീ​​ഴ​​ട​​ക്കി ഇ​​ന്ത്യ ക​​പ്പു​​യ​​ര്‍​ത്തി​​യ​​ത് ഇ​​തേ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​യി​​രു​​ന്നു. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടി​​ന് മ​​ത്സ​​രം ആ​​രം​​ഭി​​ക്കും. ഇ​​ന്ന് ജ​​യി​​ച്ചാ​​ല്‍ സെ​​മി ഫൈ​​ന​​ല്‍ ഉ​​റ​​പ്പി​​ക്കാം എ​​ന്ന നി​​ല​​യി​​ലാ​​ണ് ഇ​​ന്ത്യ ഇ​​റ​​ങ്ങു​​ന്ന​​ത്. നി​​ല​​വി​​ലെ ഫോം ​​അ​​നു​​സ​​രി​​ച്ച് ഇ​​ന്ത്യ ഏ​​ഴാം ജ​​യ​​ത്തി​​ലൂ​​ടെ സെ​​മി ഫൈ​​ന​​ല്‍ ഉ​​റ​​പ്പി​​ക്കു​​ന്ന ആ​​ദ്യ ടീ​​മാ​​കാ​​നാ​​ണ് സാ​​ധ്യ​​ത.

ബും​​റ, ഷ​​മി

പേ​​സ് ബൗ​​ളിം​​ഗി​​ന്‍റെ മാ​​സ്മ​​രി​​ക​​ത​​യു​​മാ​​യി ജ​​സ്പ്രീ​​ത് ബും​​റ​​യും മു​​ഹ​​മ്മ​​ദ് ഷ​​മി​​യും ഇ​​ന്ത്യ​​ന്‍ ആ​​ക്ര​​മ​​ണം ന​​യി​​ക്കു​​ന്ന​​താ​​ണ് ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ല്‍ ക​​ണ്ട​​ത്. ഇ​​ന്ത്യ​​യു​​ടെ സ്‌​​കോ​​ര്‍ 229ല്‍ ​​നി​​ര്‍​ത്തി​​യ ഇം​​ഗ്ല​​ണ്ടി​​നെ 129ന് ​​എ​​റി​​ഞ്ഞി​​ട്ട പ്ര​​ത്യാ​​ക്ര​​മ​​ണ​​മാ​​യി​​രു​​ന്നു ഷ​​മി​​യും ബും​​റ​​യും ന​​ട​​ത്തി​​യ​​ത്. ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ല്‍ ഷ​​മി 40 വി​​ക്ക​​റ്റ് നേ​​ട്ടം തി​​ക​​ച്ചു. 24.65 ശ​​രാ​​ശ​​രി​​യി​​ല്‍ 180 ഏ​​ക​​ദി​​ന വി​​ക്ക​​റ്റു​​ക​​ളാ​​ണ് ഷ​​മി​​ക്കു​​ള്ള​​ത്. ഈ ​​ലോ​​ക​​ക​​പ്പി​​ല്‍ 14 വി​​ക്ക​​റ്റു​​മാ​​യി ബു​​ംറ വി​​ക്ക​​റ്റ് വേ​​ട്ട​​ക്കാ​​രു​​ടെ പ​​ട്ടി​​ക​​യി​​ല്‍ മു​​ന്‍​പ​​ന്തി​​യി​​ലു​​ണ്ട്. 23.40 ശ​​രാ​​ശ​​രി​​യി​​ല്‍ 143 ഏ​​ക​​ദി​​ന വി​​ക്ക​​റ്റാ​​ണ് ബും​​റ​​യ്ക്കു​​ള്ള​​ത്.

1999 ലോ​​ക​​ക​​പ്പി​​ല്‍ റോ​​ബി​​ന്‍ സിം​​ഗ് 31 റ​​ണ്‍​സി​​ന് അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ​​താ​​ണ് ല​​ങ്ക​​യ്‌​​ക്കെ​​തി​​രേ ഒ​​രു ഇ​​ന്ത്യ​​ന്‍ ബൗ​​ള​​റി​​ന്‍റെ ഏ​​റ്റ​​വും മി​​ക​​ച്ച പ്ര​​ക​​ട​​നം. ലോ​​ക​​ക​​പ്പി​​ല്‍ ല​​ങ്ക​​യ്‌​​ക്കെ​​തി​​രേ മ​​റ്റൊ​​രു ഇ​​ന്ത്യ​​ന്‍ താ​​ര​​ത്തി​​നും അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്താ​​ന്‍ ഇ​​തു​​വ​​രെ സാ​​ധി​​ച്ചി​​ട്ടി​​ല്ല.

നി​​സാ​​ങ്ക, മെ​​ന്‍​ഡി​​സ്

ശ്രീ​​ല​​ങ്ക​​യു​​ടെ ബാ​​റ്റിം​​ഗ് ആ​​ശ്വാ​​സം പ​​തും നി​​സാ​​ങ്ക​​യും കു​​ശാ​​ല്‍ മെ​​ന്‍​ഡി​​സു​​മാ​​ണ്. 2023 ക​​ല​​ണ്ട​​ര്‍ വ​​ര്‍​ഷ​​ത്തി​​ല്‍ 1108 റ​​ണ്‍​സ് നി​​സാ​​ങ്ക​​യ്ക്കു​​ണ്ട്. ഈ ​​ലോ​​ക​​ക​​പ്പി​​ല്‍ ആ​​റ് അ​​ര്‍​ധ​​സെ​​ഞ്ചു​​റി അ​​ട​​ക്കം 289 റ​​ണ്‍​സും നി​​സാ​​ങ്ക സ്വ​​ന്ത​​മാ​​ക്കി. ഒ​​രു സെ​​ഞ്ചു​​റി അ​​ട​​ക്കം 268 റ​​ണ്‍​സ് കു​​ശാ​​ല്‍ മെ​​ന്‍​ഡി​​സി​​നു​​ണ്ട്. ഏ​​ക​​ദി​​ന​​ത്തി​​ല്‍ 3500 റ​​ണ്‍​സ് തി​​ക​​യ്ക്കാ​​ന്‍ 17 റ​​ണ്‍​സ് കൂ​​ടി മെ​​ന്‍​ഡി​​സി​​നു മ​​തി.

ഇ​​ന്ത്യ​​ക്കെ​​തി​​രേ ഇ​​ന്ന് ജ​​യി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ ശ്രീ​​ല​​ങ്ക​​യു​​ടെ സെ​​മി ഫൈ​​ന​​ല്‍ മോ​​ഹം ഏ​​റക്കു​​റെ അ​​വ​​സാ​​നി​​ക്കും. അ​​ഫ്ഗാ​​നി​​സ്ഥാ​​നോ​​ട് ഏ​​ഴ് വി​​ക്ക​​റ്റ് തോ​​ല്‍​വി വ​​ഴ​​ങ്ങി​​യ​​തി​​ന്‍റെ ക്ഷീ​​ണ​​ത്തി​​ലാ​​ണ് ല​​ങ്ക എ​​ത്തു​​ന്ന​​ത്.

കോ​​ഹ്‌​​ലി... കോ​​ഹ്‌​​ലി...

ശ്രീ​​ല​​ങ്ക​​യ്‌​​ക്കെ​​തി​​രേ ഏ​​റ്റ​​വും മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച ഇ​​ന്ത്യ​​ന്‍ താ​​രം വി​​രാ​​ട് കോ​​ഹ്‌​​ലി​​യാ​​ണ്. 62.65 ശ​​രാ​​ശ​​രി​​യി​​ല്‍ 10 സെ​​ഞ്ചു​​റി​​യും 11 അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യും അ​​ട​​ക്കം 2506 റ​​ണ്‍​സ് ല​​ങ്ക​​യ്‌​​ക്കെ​​തി​​രേ കോ​​ഹ്‌​​ലി സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ഈ ​​ലോ​​ക​​ക​​പ്പി​​ല്‍ 88.50 ശ​​രാ​​ശ​​രി​​യി​​ല്‍ 354 റ​​ണ്‍​സും കോ​​ഹ്‌​​ലി നേ​​ടി. താ​​ര​​ത്തി​​ന്‍റെ 49-ാം ഏ​​ക​​ദി​​ന സെ​​ഞ്ചു​​റി സ​​ച്ചി​​ന്‍റെ നാ​​ടാ​​യ മും​​ബൈ​​യി​​ല്‍ പി​​റ​​ക്കു​​മോ എ​​ന്ന​​തി​​നാ​​യാ​​ണ് ആ​​രാ​​ധ​​ക​​രു​​ടെ കാ​​ത്തി​​രി​​പ്പ്. 49 സെ​​ഞ്ചു​​റി​​യു​​ള്ള സ​​ച്ചി​​ന്‍ തെ​​ണ്ടു​​ല്‍​ക്ക​​റി​​ന്‍റെ പേ​​രി​​ലാ​​ണ് ഏ​​ക​​ദി​​ന​​ത്തി​​ലെ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ശ​​ത​​ക​​ത്തി​​ന്‍റെ റി​​ക്കാ​​ര്‍​ഡ്. ഏ​​ക​​ദി​​ന​​ത്തി​​ല്‍ 150 സി​​ക്‌​​സ് തി​​ക​​യ്ക്കാ​​ന്‍ 18-ാം ന​​മ്പ​​ര്‍ താ​​ര​​ത്തി​​ന് ഇ​​ന്നു സാ​​ധി​​ക്കു​​മോ എ​​ന്നും ആ​​രാ​​ധ​​ക​​ര്‍ ഉ​​റ്റു​​നോ​​ക്കു​​ന്നു. നി​​ല​​വി​​ല്‍ 148 സി​​ക്‌​​സ് കോ​​ഹ്‌​​ലി​​ക്കു​​ണ്ട്. 312 സി​​ക്‌​​സു​​ള്ള രോ​​ഹി​​ത് ശ​​ര്‍​മ​​യാ​​ണ് ഇ​​ക്കാ​​ര്യ​​ത്തി​​ല്‍ ഒ​​ന്നാ​​മ​​ന്‍.


നേ​​ര്‍​ക്കു​​നേ​​ര്‍

ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ല്‍ ഇ​​ന്ത്യ​​യും ശ്രീ​​ല​​ങ്ക​​യും ഇ​​തു​​വ​​രെ 167 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ഏ​​റ്റു​​മു​​ട്ടി. 98 ജ​​യ​​വു​​മാ​​യി ഇ​​ന്ത്യ​​യാ​​ണ് വി​​ജ​​യ ക​​ണ​​ക്കി​​ല്‍ മു​​ന്നി​​ല്‍. ശ്രീ​​ല​​ങ്ക​​യ്ക്ക് 57 ജ​​യം മാ​​ത്ര​​മാ​​ണു​​ള്ള​​ത്. ഒ​​രു മ​​ത്സ​​രം ടൈ ​​ആ​​യ​​പ്പോ​​ള്‍ 11 എ​​ണ്ണം ഫ​​ല​​മി​​ല്ലാ​​തെ അ​​വ​​സാ​​നി​​ച്ചു.

ഒ​​മ്പ​​ത് പ്രാ​​വ​​ശ്യം ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ല്‍ ഇ​​രു​​ടീ​​മും ഏ​​റ്റു​​മു​​ട്ടി. നാ​​ല് ജ​​യം വീ​​തം ഇ​​ന്ത്യ​​യും ല​​ങ്ക​​യും പ​​ങ്കി​​ട്ട​​പ്പോ​​ള്‍ ഒ​​രു മ​​ത്സ​​ര​​ത്തി​​ല്‍ ഫ​​ല​​മി​​ല്ലാ​​യി​​രു​​ന്നു. 2011 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ല്‍ ശ്രീ​​ല​​ങ്ക​​യെ കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ ക​​പ്പു​​യ​​ര്‍​ത്തി​​യ​​ത്, അ​​തും മും​​ബൈ വാ​​ങ്ക​​ഡെ സ്റ്റേ​​ഡി​​യ​​ത്തി​​ല്‍. 2019 ലോ​​ക​​ക​​പ്പി​​ല്‍ ഏ​​റ്റു​​മു​​ട്ടി​​യ​​പ്പോ​​ഴും ഇ​​ന്ത്യ​​ക്കാ​​യി​​രു​​ന്നു ശ്രീ​​ല​​ങ്ക​​യ്ക്കു​​മേ​​ല്‍ ആ​​ധി​​പ​​ത്യം.

ഗി​​ൽ, ശ്രേ​​യ​​സ്, സി​​റാ​​ജ് ?

ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ലെ ഏ​​ഴാം മ​​ത്സ​​ര​​ത്തി​​നാ​​യി ഇ​​ന്ത്യ ഇ​​ന്നി​​റ​​ങ്ങു​​മ്പോ​​ള്‍ ടീ​​മി​​ല്‍ അ​​ഴി​​ച്ചു​​പ​​ണി ഉ​​ണ്ടാ​​കു​​മോ എ​​ന്ന​​തി​​നാ​​ണ് ഏ​​വ​​രു​​ടെ​​യും കാ​​ത്തി​​രി​​പ്പ്. ഇ​​തു​​വ​​രെ ഫോം ​​ക​​ണ്ടെ​​ത്താ​​ത്ത മൂ​​ന്ന് ക​​ളി​​ക്കാ​​ര്‍ ഇ​​ന്ത്യ​​ന്‍ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​ണി​​ല്‍ ഉ​​ണ്ട്. ഓ​​പ്പ​​ണ​​ര്‍ ശു​​ഭ്മാ​​ന്‍ ഗി​​ൽ, മ​​ധ്യ​​നി​​ര​​ ബാ​​റ്റ​​ര്‍ ശ്രേ​​യ​​സ് അ​​യ്യ​​ർ, പേ​​സ് ബൗ​​ള​​ര്‍ മു​​ഹ​​മ്മ​​ദ് സി​​റാ​​ജ് എ​​ന്നി​​വ​​രാ​​ണ് ഫോം ​​ക​​ണ്ടെ​​ത്താ​​ന്‍ വി​​ഷ​​മി​​ക്കു​​ന്ന​​ത്.

ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ പ​​രി​​ക്കേ​​റ്റ് വി​​ശ്ര​​മ​​ത്തി​​ലാ​​യ​​തി​​നാ​​ല്‍ മൂ​​വ​​രെ​​യും ഒ​​ന്നി​​ച്ച് മാ​​റ്റാ​​ന്‍ സാ​​ധ്യ​​ത​​യി​​ല്ല. അ​​ല്ലെ​​ങ്കി​​ല്‍ ആ​​ര്‍. അ​​ശ്വി​​നെ തി​​രി​​ച്ച് വി​​ളി​​ച്ചു മൂ​​ന്ന് സ്പി​​ന്ന​​ര്‍​മാ​​രു​​മാ​​യി ക​​ളി​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ക്ക​​ണം. അ​​ത​​ല്ലെ​​ങ്കി​​ല്‍ ശ്രേ​​യ​​സ് അ​​യ്യ​​റി​​നെ​​യോ ഗി​​ല്ലി​​നെ​​യോ നി​​ല​​നി​​ര്‍​ത്തി ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍, ഷാ​​ര്‍​ദു​​ള്‍ ഠാ​​ക്കൂ​​ര്‍ എ​​ന്നി​​വ​​ര്‍​ക്ക് പ്ലേ​​യിം​​സ് ഇ​​ല​​വ​​ണി​​ല്‍ ഇ​​ടംന​​ല്‍​കു​​മോ എ​​ന്ന​​താ​​ണ് ക​​ണ്ട​​റി​​യേ​​ണ്ട​​ത്.