സമനില മാത്രം
Thursday, October 26, 2023 1:15 AM IST
ബംഗളൂരു: ഐഎസ്എൽ ഫുട്ബോളിൽ ബംഗളൂരു എഫ്സിയും എഫ്സി ഗോവയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.
നാല് മത്സരങ്ങളിൽ 10 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനത്ത് എത്തി. മൂന്ന് മത്സരങ്ങളിൽ ഒന്‍പത് പോയിന്റുള്ള മോഹൻ ബഗാനാണ് രണ്ടാമത്. നാല് പോയിന്റുമായി ബംഗളൂരു ഒന്‍പതാമതാണ്.