വെങ്കല ഗോദ
Thursday, October 5, 2023 1:39 AM IST
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് ഗുസ്തിയിൽ ഇന്ത്യക്ക് ആദ്യ മെഡൽ. പുരുഷ ഗ്രീക്കോ-റോമൻ 87 കിലോഗ്രാമിൽ സുനിൽ കുമാർ ഇന്ത്യക്കായി വെങ്കലം നേടി.
വെങ്കല മെഡൽ പോരാട്ടത്തിൽ കിർഗിസ്ഥാന്റെ അതബെക് അസിസ്ബെക്കോവിനെ 1-2നു കീഴടക്കിയാണ് സുനിൽ കുമാർ വെങ്കലം സ്വന്തമാക്കിയത്.