ശ്രീകാന്ത് പുറത്ത്
Thursday, January 19, 2023 12:29 AM IST
ന്യൂഡൽഹി: ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്ത് ആദ്യറൗണ്ടിൽ പുറത്ത്. ഡെന്മാർക്കിന്റെ വിക്ടർ അക്സെൽസെന്നിനോടാണ് ശ്രീകാന്ത് തോറ്റത്. സ്കോർ: 21-14, 21-19.