വൈറ്റ്മാര്ട്ടില് ഇയര്‍ എന്‍ഡ് സെയില്‍
Saturday, December 28, 2024 12:08 AM IST
കൊച്ചി: വൈറ്റ്മാര്ട്ടിന്റെ 200ല്‍പ്പരം ഷോറൂമുകളില്‍ ഇയര്‍ എന്‍ഡ് സെയില്‍ ആരംഭിച്ചു. സ്വർണനാണയം ഉള്‍പ്പടെ ഒട്ടേറെ സമ്മാനങ്ങളാണു പര്‍ച്ചേസുകള്‍ വഴി കസ്റ്റമേഴ്സിനെ കാത്തിരിക്കുന്നത്.
ഗൃഹോപകരണങ്ങള്‍ക്ക് കാഷ് ബാക്കും എക്സ്ചേഞ്ച് ഓഫറുകളുമുണ്ട്. ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 20 ശതമാനം വരെ ഇന്‍സ്റ്റന്റ് കാഷ് ബാക്കുമുണ്ട്.