അജ്മല്‍ ബിസ്മിയില്‍ ക്രിസ്മസ് ഓഫറുകള്‍
Friday, December 27, 2024 1:47 AM IST
കൊച്ചി: കൈനിറയെ സമ്മാനങ്ങളും 50 ശതമാനം വിലക്കിഴിവുമായി അജ്മല്‍ ബിസ്മിയില്‍ ക്രിസ്മസ് സെയില്‍. 6990 രൂപ മുതല്‍ സ്മാര്‍ട്ട് ടിവി, 5900 രൂപ മുതല്‍ വാഷിംഗ് മെഷീനുകള്‍, 9,990 രൂപ മുതല്‍ സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്ററുകള്‍, 23,990 മുതല്‍ എയര്‍ കണ്ടീഷനറുകള്‍ തുടങ്ങിയവ അജ്മല്‍ ബിസ്മിയില്‍ ലഭ്യമാണ്.
84,999 രൂപയ്ക്ക് ഐഫോണ്‍ 16+ 128 ജിബി, 364,99 രുപ മുതല്‍ ലാപ്പ്ടോപ്പുകള്‍ ഒപ്പം മറ്റ് ബ്രാൻഡഡ് സ്മാര്‍ട്ട് ഫോണുകള്‍ക്കും ലാപ്പ് ടോപ്പുകള്‍ക്കും വിലക്കുറവുണ്ട്. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് അഞ്ച് മുതല്‍ 20 ശതമാനം വരെ കാഷ് ബാക്ക് ലഭിക്കും. ബജാജ് ഫിന്‍സെര്‍വ് വഴി 10,000 രൂപ വരെയുള്ള കാഷ് ബാക്കും കുറഞ്ഞ ഇഎംഐ സ്കീമുകളും ഫിനാന്‍സ് ഓഫറുകളും അജ്മല്‍ ബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്.