ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ സ്വ​ന്തം യു​പി​ഐ സം​വി​ധാ​നം ആ​റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് കൂ​ടി വ്യാ​പി​പ്പി​ക്കു​ന്നു. 2025 ആ​രം​ഭ​ത്തോ​ടെ ഏ​ഷ്യ​യി​ലെ ആ​റ് രാ​ജ്യ​ങ്ങ​ളി​ൽ കൂ​ടി യു​പി​ഐ ല​ഭി​ക്കും. ഖ​ത്ത​ർ, താ​യ്‌ല​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലാ​കും ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടി​നു​ള്ള ഇ​ന്ത്യ​ൻ സം​വി​ധാ​നം ല​ഭ്യ​മാ​ക്കു​ക.

ഈ ​രാ​ജ്യ​ങ്ങ​ളി​ലെ​ത്തു​ന്ന ഇ​ന്ത്യ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് യു​പി​ഐ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ത​ത്സ​മ​യ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ ക​ഴി​യും. നാ​ഷ​ണ​ൽ പേ​യ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ (എ​ൻ​പി​സി​ഐ) പൂ​ർ​ണ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പേ​യ്മെ​ന്‍റ് സം​വി​ധാ​ന​മാ​യ എ​ൻ​ഐ​പി​എ​ൽ ആ​ണ് ഇ​ത് ന​ട​പ്പാ​ക്കു​ക. നി​ല​വി​ൽ ഭൂ​ട്ടാ​ൻ, മൗ​റീ​ഷ്യ​സ്, നേ​പ്പാ​ൾ, സിം​ഗ​പ്പുർ, ശ്രീ​ല​ങ്ക, ഫ്രാ​ൻ​സ് തു​ട​ങ്ങി​യ ഏ​ഴ് രാ​ജ്യ​ങ്ങ​ളി​ൽ യു​പി​ഐ പേ​യ്മെ​ന്‍റു​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ട്.


ഭീം, ​ഫോ​ണ്‍​പേ, പേ​ടിം, ഗൂ​ഗി​ൾ പേ ​തു​ട​ങ്ങി ഇ​രു​പ​തോ​ളം തേ​ർ​ഡ് പാ​ർ​ട്ടി ആ​പ്ലി​ക്കേ​ഷ​നു​ക​ൾ ഇ​ത്ത​രം അ​ന്താ​രാ​ഷ്ട്ര ഇ​ട​പാ​ടു​ക​ളെ പി​ന്തു​ണ​യ്ക്കു​ന്നു.