മാറ്റമില്ലാതെ സ്വര്‍ണവില
Monday, December 23, 2024 11:17 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 7,100 രൂപയും പവന് 56,800 രൂപയുമായാണ് ഇന്നലെ വ്യാപാരം നടന്നത്.