കൊ​​​ച്ചി: ലെ​​​ക്‌​​​സ​​​സ് ഇ​​​ന്ത്യ ക​​ഴി​​ഞ്ഞ വ​​ർ​​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് ഈ​​​വ​​​ര്‍​ഷം ഒ​​​ക്‌​​​ടോ​​​ബ​​​ര്‍ വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ല്‍ 43 ശ​​​ത​​​മാ​​​നം വി​​​ല്പ​​​ന വ​​​ള​​​ര്‍​ച്ച കൈ​​​വ​​​രി​​​ച്ചു. ക​​ഴി​​ഞ്ഞ മാ​​സം ലെ​​​ക്‌​​​സ​​​സ് ഇ​​​ന്ത്യ​​​യു​​​ടെ മൊ​​​ത്തം വി​​​ല്പ​​​ന​​​യു​​​ടെ 58 ശ​​​ത​​​മാ​​​ന​​​വും ലെ​​​ക്‌​​​സ​​​സ് ഇ​​​എ​​​സ് മോ​​​ഡ​​​ലാ​​യി​​രു​​ന്നു.

2017​ല്‍ ​​ഇ​​​ന്ത്യ​​​യി​​​ല്‍ അ​​​ര​​​ങ്ങേ​​​റ്റം കു​​​റി​​​ച്ച ലെ​​​ക്‌​​​സ​​​സ് ഇ​​​ന്ത്യ, ഈ​​​വ​​​ര്‍​ഷം ജൂ​​​ണ്‍ ഒ​​​ന്നു മു​​​ത​​​ല്‍ വി​​​ല്‍​ക്കു​​​ന്ന എ​​​ല്ലാ പു​​​തി​​​യ ലെ​​​ക്‌​​​സ​​​സ് മോ​​​ഡ​​​ലു​​​ക​​​ള്‍​ക്കും ഒ​​​രു ഇ​​​ന്‍​ഡ​​​സ്ട്രി​​​ഫ​​​സ്റ്റ് എ​​​ട്ടു വ​​​ര്‍​ഷം അ​​​ല്ലെ​​​ങ്കി​​​ല്‍ 160,000 കി.​​​മീ വാ​​​ഹ​​​ന വാ​​​റ​​​ന്‍റി​​​യും പു​​​തി​​​യ​​​താ​​​യി ന​​​ല്‍​കു​​​ന്നു​​​ണ്ട്.


ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ച്ച അ​​​ഞ്ചു വ​​​ര്‍​ഷ​​​ത്തെ റോ​​​ഡ്‌​​​സൈ​​​ഡ് അ​​​സി​​​സ്റ്റ​​​ന്‍​സ് പ്രോ​​​ഗ്രാ​​​മും ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്ക് ന​​ൽ​​കി​​​വ​​​രു​​​ന്നു.