കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ല്‍ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ലി​​​മി​​​റ്റ​​​ഡ് ചെ​​​യ​​​ര്‍​മാ​​​നാ​​​യി അ​​​ര്‍​വി​​​ന്ദ​​​ര്‍ സിം​​​ഗ് സാ​​​ഹ്‌​​നി ചു​​​മ​​​ത​​​ല​​​യേ​​​റ്റു.

കാ​​​ണ്‍​പു​​​ർ എ​​​ച്ച്ബി​​പി​​ടി​​ഐ​​​യി​​​ല്‍ കെ​​​മി​​​ക്ക​​​ല്‍ എ​​​ന്‍​ജി​​​നി​​​യ​​​റാ​​​യി ഔ​​​ദ്യോ​​​ഗി​​​ക ജീ​​​വി​​​തം ആ​​​രം​​​ഭി​​​ച്ച അ​​​ദ്ദേ​​​ഹം 1993ല്‍ ​​​ഇ​​​ന്ത്യ​​​ന്‍ ഓ​​​യി​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ റി​​​ഫൈ​​​ന​​​റി ഓ​​​പ്പ​​​റേ​​​ഷ​​​ന്‍​സ്, സാ​​​ങ്കേ​​​തി​​​ക​​സ​​​ഹാ​​​യം, ആ​​​രോ​​​ഗ്യം, സു​​​ര​​​ക്ഷ, പ​​​രി​​​സ്ഥി​​​തി, പെ​​​ട്രോ​​​കെ​​​മി​​​ക്ക​​​ല്‍​സ് തു​​​ട​​​ങ്ങി​​​യ രം​​​ഗ​​​ങ്ങ​​​ളി​​​ലെ സു​​​പ്ര​​​ധാ​​​ന ചു​​​മ​​​ത​​​ല​​​ക​​​ള്‍ വ​​​ഹി​​​ച്ചു.