കൊ​​​ച്ചി: ഉ​​​ത്ക​​​ര്‍​ഷ് സ്‌​​​മോ​​​ള്‍ ഫി​​​നാ​​​ന്‍​സ് ബാ​​​ങ്ക് ലി​​​മി​​​റ്റ​​​ഡ് 2023-24 സാ​​​മ്പ​​​ത്തി​​​ക​​വ​​​ര്‍​ഷ​​​ത്തെ സു​​​സ്ഥി​​​ര​​​താ റി​​​പ്പോ​​​ര്‍​ട്ട് പു​​​റ​​​ത്തി​​​റ​​​ക്കി.

‘യു​​​സ​​​സ്‌​​​റ്റെ​​​യ്ന്‍’എ​​​ന്ന​​പേ​​​രി​​​ലു​​​ള്ള റി​​​പ്പോ​​​ര്‍​ട്ട് പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണം, സാ​​​മൂ​​​ഹ്യ സേ​​​വ​​​നം, സു​​​സ്ഥി​​​ര വി​​​ക​​​സ​​​നം, ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ ബാ​​​ങ്കിം​​​ഗ് തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ ബാ​​​ങ്ക് ന​​​ട​​​ത്തി​​​വ​​​രു​​​ന്ന സേ​​​വ​​​ന​​​ങ്ങ​​​ളെ​​ക്കു​​റി​​​ച്ച് പ്ര​​​തി​​​പാ​​​ദി​​​ക്കു​​​ന്നു.


ബാ​​​ങ്കി​​​ന്‍റെ ഇ​​​എ​​​സ്ജി ന​​​യം, പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ ന​​​ട​​​പ​​​ടി​​​ക​​​ള്‍, അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​താ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ്, സു​​​സ്ഥി​​​ര വി​​​ഭ​​​വ ഉ​​​പ​​​ഭോ​​​ഗം തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ക്കു​​​റി​​​ച്ചും റി​​​പ്പോ​​​ര്‍​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു​​​ണ്ട്.