ഫോക്സ് വാഗണു നേട്ടം
Wednesday, August 21, 2024 11:20 PM IST
കൊച്ചി: ഫോക്സ് വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ചിങ്ങം ഒന്നിന് കേരളത്തില്‍ 101 കാറുകള്‍ ഉപഭോക്താക്കള്‍ക്കു കൈമാറി.
പുതുതായി പുറത്തിറക്കിയ ഓണം സ്പെഷല്‍ എഡിഷന് മോഡലുകളായ ടൈഗൂണ്‍, വിര്‍ടസ് എന്നിവയുടെ 55 ബുക്കിംഗുകള്‍ പത്തു ദിവസങ്ങള്‍ക്കുള്ളില്‍ നേടിയെന്നും അധികൃതർ പറഞ്ഞു.