യൂണിയൻ ബാങ്ക് ക്വിസ് മത്സരം നടത്തും
Tuesday, August 13, 2024 11:31 PM IST
കൊച്ചി: യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ 48 നഗരങ്ങളിലായി അഖിലേന്ത്യാ ക്വിസ് മത്സരം (യു ജീനിയസ് 3.0) നടത്തും. എട്ടു മുതല്‍ 12 വരെ ക്ലാസുകളിലുള്ള വിദ്യാര്‍ഥികള്‍ക്കു പങ്കെടുക്കാം. ഫോണ്‍- 9847414435.