കൊ​​​ച്ചി: ബാ​​​ങ്ക് ഓ​​​ഫ് ബ​​​റോ​​​ഡ ഉ​​​യ​​​ര്‍​ന്ന പ​​​ലി​​​ശ​​​നി​​​ര​​​ക്ക് വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്ന പ്ര​​​ത്യേ​​​ക ടേം ​​​ഡെ​​​പ്പോ​​​സി​​​റ്റ് പ​​ദ്ധ​​തി ‘ബോ​​​ബ് മ​​​ണ്‍​സൂ​​​ണ്‍ ധ​​​മാ​​​ക്ക ഡെ​​​പ്പോ​​​സി​​​റ്റ് സ്‌​​​കീം’ ആ​​​രം​​​ഭി​​​ച്ചു. ര​​​ണ്ടു കാ​​​ലാ​​​വ​​​ധി​​​ക​​​ളി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്.

399 ദി​​​വ​​​സ​​​ത്തേ​​​ക്ക് പ്ര​​​തി​​​വ​​​ര്‍​ഷം 7.25 ശ​​​ത​​​മാ​​​ന​​​വും 333 ദി​​​വ​​​സ​​​ത്തേ​​​ക്ക് 7.15 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണ് പ​​​ലി​​​ശ​​നി​​​ര​​​ക്ക്. ഈ ​​​മാ​​​സം 15ന് ​​​ആ​​​രം​​​ഭി​​​ച്ച ഈ ​​​സ്‌​​​കീം മൂ​​​ന്നു കോ​​​ടി രൂ​​​പ​​​യി​​​ല്‍ താ​​​ഴെ​​​യു​​​ള്ള റീ​​​ട്ടെ​​​യി​​​ല്‍ നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍​ക്കാ​​​ണു ബാ​​​ധ​​​ക​​​മാ​​​യി​​​ട്ടു​​​ള്ള​​​ത്.

മു​​​തി​​​ര്‍​ന്ന പൗ​​​ര​​​ന്മാ​​​ര്‍​ക്ക് പ്ര​​​തി​​​വ​​​ര്‍​ഷം 0.50 ശ​​​ത​​​മാ​​​നം അ​​​ധി​​​ക പ​​​ലി​​​ശ​​​നി​​​ര​​​ക്ക് ല​​​ഭി​​​ക്കും. 399 ദി​​​വ​​​സ​​​ത്തേ​​​ക്ക് 7.75 ശ​​​ത​​​മാ​​​ന​​​വും 333 ദി​​​വ​​​സ​​​ത്തേ​​​ക്ക് 7.65 ശ​​​ത​​​മാ​​​ന​​​വും പ​​​ലി​​​ശ ല​​​ഭി​​​ക്കും. കൂ​​​ടാ​​​തെ, നോ​​​ണ്‍​കോ​​​ള​​​ബി​​​ള്‍ ഡെ​​പ്പോ​​​സി​​​റ്റു​​​ക​​​ള്‍​ക്ക് 0.15 ശ​​​ത​​​മാ​​​നം അ​​​ധി​​​ക പ​​​ലി​​​ശ​​​യും ല​​​ഭി​​​ക്കും (പ​​ര​​മാ​​വ​​ധി ഒ​​​രു കോ​​​ടി മു​​​ത​​​ല്‍ മൂ​​​ന്നു കോ​​​ടി രൂ​​​പ​​​യി​​​ല്‍ താ​​​ഴെ വ​​​രെ​​​യു​​​ള്ള നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍​ക്കാ​​​ണു ബാ​​​ധ​​​കം).


ബോ​​​ബ് മ​​​ണ്‍​സൂ​​​ണ്‍ ധ​​​മാ​​​ക്ക ഡെ​​​പ്പോ​​​സി​​​റ്റ് സ്‌​​കീം 399 ദി​​​വ​​​സ​​​ത്തേ​​​ക്ക് പ്ര​​​തി​​​വ​​​ര്‍​ഷം പ​​​ര​​​മാ​​​വ​​​ധി 7.90 ശ​​​ത​​​മാ​​​നം പ​​​ലി​​​ശ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു.