തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ് സം​​​​രം​​​​ഭ​​​​ക​​​​ർ, വ്യ​​​​വ​​​​സാ​​​​യ പ്ര​​​​മു​​​​ഖ​​​​ർ, നി​​​​ക്ഷേ​​​​പ​​​​ക​​​​ർ എ​​​​ന്നി​​​​വ​​​​രെ ഒ​​​​രു​​​​മി​​​​ച്ചു കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തി​​​​നാ​​​​യി കേ​​​​ര​​​​ള സ്റ്റാ​​​​ർ​​​​ട്ട​​​​പ്പ് മി​​​​ഷ​​​​ൻ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ഫൗ​​​​ണ്ടേ​​​​ഴ്സ് മീ​​​​റ്റ് 19ന് വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​നു ചെ​​​​ന്നൈ സി​​​​ഐ​​​​ഐ​​​​സി സി​​​​റ്റി സെ​​​​ന്‍റ​​​​റി​​​​ൽ ന​​​​ട​​​​ക്കും.


ഫൗ​​​​ണ്ടേ​​​​ഴ്സ് മീ​​​​റ്റി​​​​ന്‍റെ 21-ാം പ​​​​തി​​​​പ്പി​​​​നാ​​​​ണു ചെ​​​​ന്നൈ വേ​​​​ദി​​​​യാ​​​​കു​​​​ന്ന​​​​ത്. ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ആ​​​​ദ്യ​​​​പ​​​​രി​​​​പാ​​​​ടി​​​​യാ​​​​ണി​​​​ത്. ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​വ​​​​ർ​​​​ക്ക് മാ​​​​ത്ര​​​​മാ​​​​ണ് പ്ര​​​​വേ​​​​ശ​​​​നം. ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നാ​​​​യി സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക: https:// ksum. in/ FM_Chennai.