ഇൻഡിഗോ കൊച്ചി-ദമാം സർവീസ് ജൂൺ മുതൽ
Friday, May 17, 2024 11:41 PM IST
കൊച്ചി: ഇൻഡിഗോ എയർലൈൻസ് കൊച്ചി-ദമാം റൂട്ടിൽ നേരിട്ടുള്ള സർവീസ് ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.