വിരാട് കോഹ്ലി നിയോ ഭാരത് ലാറ്റക്സ് പെയിന്റ് ബ്രാന്‍ഡ് അംബാസഡർ
Tuesday, May 7, 2024 1:14 AM IST
കൊച്ചി: ഇന്ത്യയിലെ പ്രമുഖ പെയിന്റ് ആന്‍ഡ് ഡെക്കര്‍ കമ്പനിയായ ഏഷ്യന്‍ പെയിന്റ്സ്, തങ്ങളുടെ വരാനിരിക്കുന്ന പുതിയ ലോഞ്ചായ നിയോ ഭാരത് ലാറ്റക്സ് പെയിന്റിന്റെ ബ്രാന്‍ഡ് അംബാസഡറായി ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെ നിയോഗിച്ചു.