സ്വര്ണവിലയില് മാറ്റമില്ല
Wednesday, March 20, 2024 11:46 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 6,080 രൂപയും പവന് 48,640 രൂപയുമായിട്ടാണ് വില്പന നടക്കുന്നത്. ചൊവ്വാഴ്ച സ്വര്ണവില സര്വകാല റിക്കാര്ഡില് എത്തിയിരുന്നു.