ആമസോണില്‍ ഹോളി ഷോപ്പിംഗ്
Wednesday, March 20, 2024 12:08 AM IST
കൊച്ചി: ഹോളിയോടനുബന്ധിച്ച് ആമസോണില്‍ ഹോളി ഷോപ്പിംഗ് സ്റ്റോര്‍ ആരംഭിച്ചു.
25 വരെ സ്റ്റോര്‍ ഉണ്ടാകും.
ഹോളിക്കാവശ്യമായ ഉത്പന്നങ്ങള്‍ക്കുപുറമേ ഫാഷന്‍, ബ്യൂട്ടി, ഗ്രോസറി, ഹോം ആൻഡ് കിച്ചന്, വാട്ടര്‍പ്രൂഫ് സ്മാര്‍ട്ട്ഫോണുകള്‍, ഗാഡ്ജെറ്റുകള്‍ എന്നിങ്ങനെയുള്ള വിവിധ ഉത്പന്നങ്ങള്‍ ഹോളി ഷോപ്പിംഗ് കാലയളവില്‍ സ്റ്റോറില്‍ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.