കൊ​​​ച്ചി: റെ​​​നോ​​​ലൂഷ​​​ൻ ഇ​​​ന്ത്യ 2024ന്‍റെ ഭാ​​​ഗ​​​മാ​​​യി ഉ​​​ത്​​​പ​​​ന്ന​​ശ്രേ​​​ണി​​​യി​​​ൽ വി​​​പു​​​ലീ​​​ക​​​ര​​ണ​​​വു​​​മാ​​​യി​​ ഫ്ര​​​ഞ്ച് കാ​​​ർ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ റെ​​​നോ.

പു​​​തി​​​യ ശ്രേ​​​ണി​​​യി​​​ലെ മൂ​​​ന്ന് മോ​​​ഡ​​​ലു​​​ക​​​ളി​​​ലാ​​​യി പ​​​ത്തി​​​ല​​​ധി​​​കം പു​​​തി​​​യ ക്ലാ​​​സ്-​​​ലീ​​​ഡിം​​​ഗ് ഫീ​​​ച്ച​​​റു​​​ക​​​ൾ സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന​​​തും വ​​​ള​​​രു​​​ന്ന​​​തു​​​മാ​​​യ ഉ​​​പ​​​ഭോ​​​ക്തൃ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ നി​​​റ​​​വേ​​​റ്റു​​​ന്ന​​​തി​​​നും വി​​​ശാ​​​ല​​​മാ​​​യ സെ​​​ഗ്‌​​മെ​​​ന്‍റ് ക​​​വ​​​റേ​​​ജ് ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യി ഈ​​​സി-​​​ആ​​​ർ എ​​​എം​​​ടി സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ള്ള, ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് ഹാ​​​ച്ച്ബാ​​​ക്ക് ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ച് പു​​​തി​​​യ വേ​​​രി​​​യ​​​ന്‍റു​​​ക​​​ളാ​​ണ് ക​​​ന്പ​​​നി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​ത്.