കൊ​​​ച്ചി: ആ​​​ഭ്യ​​​ന്ത​​​ര വി​​​മാ​​​ന യാ​​​ത്ര​​​ക്കാ​​​ർ​​​ക്കാ​​​യി 1,799 രൂ​​​പ മു​​​ത​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന നി​​​ര​​​ക്കു​​​ക​​​ളു​​​മാ​​​യി എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് ടൈം ​​​ടു ട്രാ​​​വ​​​ൽ സെ​​​യി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചു.

സെ​​​പ്റ്റം​​​ബ​​​ർ 30 വ​​​രെ​​​യു​​​ള്ള യാ​​​ത്ര​​​ക​​​ള്‍​ക്കാ​​​യി ഈ​​മാ​​സം 11 വ​​​രെ ബു​​​ക്ക് ചെ​​​യ്യു​​​ന്ന ടി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് പ്ര​​​ത്യേ​​​ക നി​​​ര​​​ക്കി​​​ൽ ല​​​ഭി​​​ക്കു​​​ക.