കൊ​​​ച്ചി: 7299 രൂ​​​പ​​​യി​​​ല്‍ 256 ജി​​​ബി സ്റ്റോ​​​റേ​​​ജും 12 ജി​​​ബി റാ​​​മു​​​മു​​​ള്ള ഇ​​​ന്ത്യ​​​യി​​​ലെ ആ​​​ദ്യ​​​ത്തെ സ്മാ​​​ര്‍​ട്ട്‌​​​ഫോ​​​ണെ​​​ന്ന സ​​​വി​​​ശേ​​​ഷ​​​ത​​​യോ​​​ടെ ഐ​​​ടെ​​​ല്‍ എ70 ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ഡൈ​​​നാ​​​മി​​​ക് ബാ​​​റോ​​​ടു​​​കൂ​​​ടി​​​യ വ​​​ലി​​​യ 6.6 ഇ​​​ഞ്ച് എ​​​ച്ച്ഡി പ്ല​​​സ് ഡി​​​സ്‌​​​പ്ലേ, ടൈ​​​പ്പ് സി ​​​ചാ​​​ര്‍​ജിം​​​ഗ് പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന 5000 എം​​​എ​​​എ​​​ച്ച് ബാ​​​റ്റ​​​റി, 13 മെ​​​ഗാ​​​പി​​​ക്‌​​​സ​​​ല്‍ എ​​​ച്ച്ഡി​​​ആ​​​ര്‍ പി​​​ന്‍ കാ​​​മ​​​റ, 8 മെ​​​ഗാ​​​പി​​​ക്‌​​​സ​​​ല്‍ എ​​​ഐ സെ​​​ല്‍​ഫി കാ​​​മ​​​റ, ഫേ​​​സ് റെ​​​ക്ക​​​ഗ്‌​​​നി​​​ഷ​​​ന്‍, സൈ​​​ഡ് മൗ​​​ണ്ട​​​ഡ് ഫിം​​​ഗ​​​ര്‍​പ്രി​​​ന്‍റ് സ്‌​​​കാ​​​ന​​​ര്‍ തു​​​ട​​​ങ്ങി​​​യ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളു​​മു​​​ണ്ട്. 128ജി​​​ബി+12​​​ജി​​​ബി വേ​​​രി​​​യ​​​ന്‍റി​​​ന് 6,799 രൂ​​​പ​​​യും 64 ജി​​​ബി വേ​​​രി​​​യ​​ന്‍റി​​​ന് 6,299 രൂ​​​പ​​​യു​​​മാ​​​ണു വി​​​ല.